Local

പ്രിലിമിനറി പരീക്ഷക്കുള്ള പരിശീലന പ്രോഗ്രാം ഡിസംബര്‍ ആദ്യവാരത്തില്‍

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ്ങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് (സിസിഎം വൈ) യില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെഎഎസ്) പ്രിലിമിനറി പരീക്ഷക്കള്ള തീവ്ര പരിശീലന പ്രോഗ്രാം ഡിസംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളില്‍ പെടുന്ന താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവമ്പര്‍ 20 ന് മുമ്പ് നേരിട്ടോ ഫോണ്‍ വഴിയോ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒബിസി) പെട്ടവര്‍ക്ക് 20 % സീറ്റുകള്‍ മാറ്റി വെച്ചിരിക്കുന്നു.
പ്രവേശനം എന്‍ട്രന്‍സ് ടെസ്റ്റ് അടിസ്ഥാനത്തിലായിരിക്കും.
ബന്ധപ്പെടേണ്ട നമ്പറുകള്‍:
ഓഫീസ്:
04952724610
9846654930
9446643499

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!