കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ തലക്ക് പരിക്കേറ്റ ചെലവൂർ മുണ്ടോട്ട് ചാലിൽ സഹീറിന്റെ നില ഗുരുതരമായി തുടരുകയാണ്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സഹീറിന്റെ ചികിത്സക്ക് വൻ തുക ചിലവ് വരുന്ന സാഹചര്യത്തിൽ.ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകി. എംപി ഹമീദ്(ചെയർ)കെകെ നവാസ്(കൺ)
വി ജാനിഫ്(ട്രഷ).സഹായങ്ങൾ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചെലവൂർ ബ്രാഞ്ച് 3765402234 എന്ന അകൗണ്ട് നമ്പറിലേക്ക് അയക്കാവുന്നതാണ്.
ഐഎഫ്എഫ്സി കോഡ് CBIN 0282689.