കായലം, ആലുങ്ങല്‍ കുഞ്ഞഹമ്മദ് ഹാജി (96) നിര്യാതനായി .
ഭാര്യമാര്‍ : പരേതയായ ഫാത്തിമ, ആമിന.
മക്കള്‍ : കോയ (UAE),അബ്ദുറഹിമാന്‍ (കുവൈത്ത്), അബ്ദുല്‍ കരീം (ഖത്തര്‍) ,മറിയുമ്മ ,നബീസ ,ഖദീജ ,ആമിന ,പരേതയായ സുബൈദ. മരുമക്കള്‍: പരതേനായ മുഹമ്മദ് (ചാത്തമംഗലം ),അബ്ദുറഹ്മാന്‍ (ചേന്നമംഗലൂര്‍ ),അബ്ദുറഹ്മാന്‍ (കൊടിയത്തൂര്‍ ),സെയ്താലി (പറമ്പില്‍ബസാര്‍ ), എo.പി. മുഹമ്മദ് (പൂവാട്ടുപറമ്പ് ), സൗദ, സൈഫുന്നീസ, ജൂബി