Kerala kerala Local

കെ വി അഹ്‌മദിന് തേര്‍ഡ് ഓഫീസര്‍ പദവി

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഉറുദു അധ്യാപകനും അസോസിയേറ്റ് എന്‍ സി സി ഓഫീസറുമായ കെ വി അഹ്‌മദിന് തേര്‍ഡ് ഓഫീസര്‍ പദവി ലഭിച്ചു. നാഗ്പൂര്‍ ഓഫീസര്‍സ് ട്രെയിനിങ് അക്കാദമിയിലെ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മിലിട്ടറി കായിക പരിശീലനത്തിനും ആയുധ പരിശീലനത്തിനും ശേഷം പ്രായോഗിക പരീക്ഷ, സര്‍വീസ് വിഷയങ്ങളിലുള്ള എഴുത്തു പരീക്ഷ എന്നിവയ്ക്ക് ശേഷമാണ് തേര്‍ഡ് ഓഫീസര്‍ പദവി ലഭിച്ചത്. 30 കേരള എന്‍സിസി ബറ്റാലിയന്‍ കോഴിക്കോടിനു കീഴിലുള്ള അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ആയ അഹ്‌മദ് നാദാപുരം കുറുവന്തേരി സ്വദേശിയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!