Local News

ഭരണ സമിതിയുടെ വികസനവിരുദ്ധ നയങ്ങള്‍ക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മാര്‍ച്ച് നടത്തി

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് LDF ഭരണ സമിതിയുടെ വികസനവിരുദ്ധ നയങ്ങള്‍ക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ നിശ്ചലമായ തെരുവ് വിളക്കുകള്‍, തകര്‍ന്ന് കിടക്കുന്ന ഗ്രാമന്തരറോഡുകള്‍ പുനസ്ഥാപിക്കുക, എന്നീ അവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി നടത്തിയ ഗ്രാമ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉത്ഘാടനം ചെയ്തു.

പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ചു. ഒ സലീം, സി വി സംജിത്ത്,കെ കെ ഷമീല്‍, എം വി ബൈജു,സി അബ്ദുല്‍ ഗഫൂര്‍, ഒ ഉസ്സൈന്‍, ഐ മുഹമ്മദ് കോയ, എന്‍ എം യൂസുഫ്, ശിഹാബ് റഹ്‌മാന്‍,ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ സി നൗഷാദ്, സമീറ അരീപുറം,അല്‍ത്താഫ് അഹമ്മദ്, റസാഖ് പതിമംഗലം, ശറഫുദ്ധീന്‍ ഇ, മിറാസ്മുറിയാനാല്‍, അല്‍ഫാസ് വി കെ, ഫൈ സല്‍ അരീപുരം, ജാസര്‍ ചത്തങ്കാവ്, ആമീന്‍ എന്‍ കെ,മന്‍സൂര്‍ കാരന്തൂര്‍, മുനീര്‍ പി കെ, നിസാര്‍ യൂ പി,മുജീബ് പടനിലം,റിയാസ് മുറിയനാല്‍, സമീജ് കെ എം നൗഷാദ് പി കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!