Local

കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.പി അബ്ദുസ്സമദ് വിരമിച്ചു

കുന്ദമംഗലം : കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.പി അബ്ദുസ്സമദ് നീണ്ട 32 വർഷത്തെ അധ്യാപക വൃത്തിയിൽ നിന്നും ഇന്നലെ വിരമിച്ചു.

ലക്ഷദ്വീപിലെ ഗവ.കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം മർകസ് ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിൽ ചരിത്രാധ്യാപകനായി ജോലി ചെയ്ത ശേഷം 2011ൽ ഗേൾസ് ഹയർ സെക്കണ്ടറിയുടെ പ്രഥമ പ്രിൻസിപ്പാളാവുകയും ചെയ്തു.

2017 മുതൽ മർകസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാളായി സേവനം ചെയ്യുകയായിരുന്ന സമദ് മാസ്റ്റർ.കോഴിക്കോട് ജില്ലാ ‘ഹിസ്റ്ററി അസോസിയേഷൻ ട്രഷറർ, കുന്ദമംഗലoഉപജില്ലാ പ്രിൻസിപ്പൽ സ് അസോസിയേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!