Kerala

പിടിച്ചെടുത്തത് 987 വാഹനങ്ങൾ

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1481 പേർക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ എട്ടു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 11,910 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1430 പേരാണ്. 987 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 50, 42, 32
തിരുവനന്തപുരം റൂറൽ – 42, 51, 33
കൊല്ലം സിറ്റി – 246, 246, 186
കൊല്ലം റൂറൽ – 193, 195, 145
പത്തനംതിട്ട – 196, 198, 179
കോട്ടയം – 72, 74, 30
ആലപ്പുഴ – 70, 83, 43
ഇടുക്കി – 115, 64, 28
എറണാകുളം സിറ്റി – 53, 59, 30
എറണാകുളം റൂറൽ – 87, 68, 41
തൃശൂർ സിറ്റി – 38, 47, 9
തൃശൂർ റൂറൽ – 35, 35, 28
പാലക്കാട് – 51, 51, 45
മലപ്പുറം – 67, 83, 31
കോഴിക്കോട് സിറ്റി – 73, 73, 73
കോഴിക്കോട് റൂറൽ – 5, 0, 3
വയനാട് – 63, 35, 36
കണ്ണൂർ – 15, 14, 5
കാസർഗോഡ് – 10, 12, 10

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!