കാരന്തൂര്‍: കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച കോണോട്ട്
ഇരിപ്പോട മണ്ണില്‍ – തോട്ടത്തില്‍മുക്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് എ സരിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കെ ലിനി അദ്ധ്യക്ഷയായി. ഷമീര്‍ തോട്ടത്തില്‍ , കെ. റിയാസ്, ഷാജി ഗോപിക, ടി. അബൂബക്കര്‍, ജനാര്‍ദ്ദനന്‍, സി. ഷമീര്‍, ടീ.ഷഹീര്‍, ടീ.സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
കോണോട്ട് ഇരിപ്പോട മണ്ണില്‍ – തോട്ടത്തില്‍മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു.

