കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി വി അനില്‍ കുമാര്‍ ചുമതലയേറ്റു. വരണാധികാരി രൂപ നാരായണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിടിഎ റഹീം എംഎല്‍എ, അഷ്‌റഫ് ഹാജി തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നോമിനേഷന്‍ നല്‍കാന്‍ വൈകിയെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ തുടര്‍ന്നുള്ള യോഗം ബഹിഷ്‌കരിച്ചു.
വി അനില്‍ കുമാറിന്റെ മറുപടി പ്രസംഗത്തോടെ യോഗം അവസാനിപ്പിച്ചു. സജിത ഷാജി നന്ദി പ്രകാശനം നടത്തി.