കുന്ദമംഗലം:കാരന്തൂർ മേലേചേറ്റുകുഴിയിൽ ഇമ്മാത്തകുട്ടി (83) നിര്യാതയായി.
ഭർത്താവ്:പരേതനായ പടാളിയിൽ മുഹമ്മദ്. മക്കൾ:അസ്സയിൻ,മൊയ്തീൻകോയ.
മരുമക്കൾ:ഫാത്തിമ,നഫീസ. മയ്യിത്ത്നിസ്ക്കാരം വൈകുന്നേരം 4 മണിക്ക് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ
കാരന്തൂര്‍ മേലേചേറ്റുകുഴിയില്‍ ഇമ്മാത്തകുട്ടി (83) നിര്യാതയായി

