Kerala

വാളയാര്‍ കേസ്; സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

വാളയാര്‍ കേസില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. കേസില്‍ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ വിശദമായ അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍ തന്നെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

കേസില്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പോലീസിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ തുടരന്വേഷണത്തിനും പുനര്‍വിചാരണയ്ക്കും അനുവാദം തേടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അധിക കുറ്റപത്രം സമര്‍പ്പിക്കുകയാണ് ഉദ്ദേശ്യം.

വാളയാര്‍ കേസില്‍ പ്രതികള്‍ രക്ഷപെടാന്‍ കാരണം കേസ് അന്വേഷണത്തില്‍ വന്ന വീഴ്ചയും പരാജയപെട്ട പ്രോസിക്യൂഷനും ആണ്. ഇത് മറികടന്നു പ്രതികളെ വീണ്ടും നിയമത്തിനു മുന്നില്‍ എത്തികാണാനാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!