തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍. ഊരൂട്ടുകാലയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതിഭ പി.ആര്‍ ആണ് മരിച്ചത്. മുറിക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഊരൂട്ടുകാല സ്വദേശിയായ രാജേഷ് – പ്രീത ദമ്പതികളുടെ ഏക മകളാണ്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍

