കുന്ദമംഗലം: മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം മഹല്ലില്‍ നിന്നും ഇത്തവണ പരിശുദ്ധ ഹജ്ജ്കര്‍മ്മത്തിന് പുറപ്പെടുന്നവര്‍ക്ക് യാത്രയപ്പും ഹജ്ജ് ക്വിറ്റ് വിതരണവും നടത്തി. മഹല്ല് ഖത്തീബ് അബ്ദുന്നൂര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കെ അബ്ദുല്‍ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി സയ്യിദ് അബ്ദുല്ലകോയ തങ്ങള്‍, കെ ഉമ്മര്‍ഹാജി, ഇ ഇമ്പിച്ചാമ്മത് ,പി അബ്ദുറസാഖ് ഹാജി,
എം കെ: മുഹമ്മദ് ഹാജി, പി അഹമ്മദ് കുട്ടി,
ടി പി അബ്ദുല്‍ അസീസ്, പാത്താടി അബൂബക്കര്‍, എം കെ റഫീഖ്, കെ അബ്ദുല്‍ ജബ്ബാര്‍, എന്നിവര്‍ സംസാരിച്ചു.
കുന്ദമംഗലത്ത് ഹജ്ജ് ക്വിറ്റ് വിതരണം നടത്തി

