കുന്ദമംഗലം: കാരന്തൂര്‍ പടാളിയില്‍ ആമിന (78) നിര്യാതയായി.
ഭര്‍ത്താവ്:പരേതനായ മുഹമ്മദ്. മക്കള്‍:ലത്തീഫ്,അഷ്‌റഫ്, ബഷീര്‍(ഖത്തര്‍),ഷമീര്‍ ( ദുബൈ), റഫീന,റംല,സറീന. രുമക്കള്‍:മുസ്തഫ(കുന്ദമംഗലം),അബ്ദുറഹിമാന്‍(ആനക്കുഴിക്കര),മുജീബ്(ആനക്കുഴിക്കര),ഹബീബ്(കുറ്റിക്കാട്ടൂര്‍)താഹിറ,റജ്‌ന.
കാരന്തൂര്‍ പടാളിയില്‍ ആമിന (78) നിര്യാതയായി
