നിയമസഭാ സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയില്‍ ഡെപ്യൂട്ടി സ്പീക്കർ പുഷ്പാർച്ചന നടത്തി

0
153

രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച്, നിയമസഭാ സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ പുഷ്പാർച്ചന നടത്തി. പ്രസ്തുത ചടങ്ങിൽ നിയമസഭാ സെക്രട്ടറി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here