ചൂലൂര്‍ : പുല്‍പറമ്പില്‍ തങ്കമണി 70 ( Rtd Nursing Supdt MCH Kozhikode) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ പുല്‍പറമ്പില്‍ കല്ലിടുംമ്പില്‍ രാഘവന്‍. മക്കള്‍ : രതീഷ്, അജീഷ്, അനൂപ്, ബിലു ലാല്‍. മരുമക്കള്‍ : റിജുല, നിമിഷ, ബിനിത, സുധിന. സഹോദരങ്ങള്‍ : പരേതരായ വേലായുധന്‍, അച്യുതന്‍, വാസു, ശാരദ. സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക്. സഞ്ചയനം വെള്ളിയാഴ്ച.
ചൂലൂര്‍ പുല്‍പറമ്പില്‍ തങ്കമണി (70) നിര്യാതയായി; സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക്; സഞ്ചയനം വെള്ളിയാഴ്ച

