കുന്ദമംഗലം എട്ടാം വാര്‍ഡില്‍ 2023-24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തി പൂര്‍ത്തീകരിച്ച ആനപ്പാറ കുറുക്കന്‍കുന്നുമ്മല്‍, പാലവയല്‍ കണ്ണടപ്പ് വയല്‍വയല്‍ റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്കുന്നുമ്മല് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ കെ സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍ നജീബ് പാലക്കല്‍, ഒ സലീം ചന്ദ്രന്, മേപ്പറ്മ്മല് അഷ്റഫ്, അച്ചായി അഷ്റഫ്, പാലവയല്‍ സുബ്രമണ്ണ്യന്‍, കെ കെ സുധീര്‍, കെ കെ ഫൈസല്‍, കെ കെ ചന്ദ്രന്, സുജ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ആനപ്പാറ കുറുക്കന്‍കുന്നുമ്മല്‍, പാലവയല്‍ കണ്ണടപ്പ് വയല്‍ റോഡുകള്‍ ഉദ്ഘാടനം ചെയ്തു

