Local

മീൻ മാർക്കറ്റിന് മുമ്പിലെ സ്ലാബ് തകർന്നു. അപകടാവസ്ഥയിൽ

കുന്ദമംഗലം: കുന്ദമംഗലത്തെ മീൻ മാർക്കറ്റിന് മുന്നിലെ സ്ലാബാണ് തകർന്ന നിലയിൽ അപകടാവസ്ഥയിലുള്ളത്.നിരവധി ആളുകൾ തലങ്ങും വിലങ്ങും നടക്കുന്ന ഭാഗമാണിത്. അറിയാതെ വയനാട് റോഡിൽ നിന്ന് മുക്കം റോഡിലേക്ക് എളുപ്പവഴികയറാവുന്ന വഴിയിലാണ് ഓടയുടെ സ്ലാബ് തകർന്ന അവസ്ഥയിലായത്. മീൻ മാർക്കറ്റിലെ കച്ചവടക്കാർ മീൻ പെട്ടിവെച്ച് മറച്ചിട്ടുണ്ട്. ആരെങ്കിലും പെട്ടി തട്ടി മറിപ്പോയാൽ നേരെ ആളൂകൾ കുഴിയിൽ വീഴും അധികാരികളുടെ ശ്രദ്ധ പതിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!