Local

ഓര്‍മ്മചെപ്പ്; എസ്എസ്എല്‍സി 82 ബാച്ച്; എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

എസ്എസ്എല്‍സി 82 ബാച്ച് ‘ഓര്‍മ്മചെപ്പ്’ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായിമ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മുക്കം റോഡ് ഐഇസിടി ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന ചടങ്ങ് പോലീസ് സൂപ്രണ്ട് ജോസി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. കോഴിക്കോട് നടന്ന നന്മ കലാവേദി ഗാന മത്സരത്തില്‍ ലളിത ഗാനത്തില്‍ വിജയിയായ കെ ടി സതീഷ,് മാപ്പിളപാട്ട് മത്സരത്തില്‍ വിജയിച്ച തൈക്കണ്ടി അസീസ് എന്നിവരെ ആദരിച്ചു. കലാമണ്ഡലം ബിന്ദു ഏ . ആശാലത എന്നിവര്‍ രണ്ടു പേര്‍ക്കും മെമെന്റോ നല്‍കി. കമ്മിറ്റി പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷനായി അസീസ് തൈക്കണ്ടി സ്വഗതം പറഞ്ഞു. പ്രകാശന്‍ പൊയിലങ്ങല്‍, ദിനേഷ് കാരന്തൂര്‍. ശ്രീകുമാര്‍ കുങ്കുമത്, രാജന്‍ ഒഴയാടി എന്നിവര്‍ സംസാരിച്ചു. ചാലില്‍ അസീസ് നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!