കോഴിക്കോട് : കുറ്റികാട്ടൂർ പൈങ്ങോട്ടൂപ്പുറം പ്രമുഖ സ്വകാര്യ സ്വർണ്ണ സ്ഥാപനത്തിലെ അഞ്ചു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചിരിക്കുന്നത് . പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉറപ്പാക്കി. ഇവരുമായി സമ്പർക്കമുള്ള മറ്റാളുകളെ കണ്ടെത്തി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും.
കഴിഞ്ഞ ദിവസം സ്ഥാപനത്തിലുള്ള മറ്റൊരു വ്യക്തിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.