കഴിഞ്ഞദിവസം വളരെയധികം ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു പ്രവാസി മലയാളിയായ ബൈജു ഭാര്യയുടെ വിവാഹേതര ബന്ധം അറിഞ്ഞ സഹിക്കാൻ കഴിയാതെ മരണത്തിലേക്ക് കീഴടങ്ങിയത്. ഇത് എല്ലാവരെയും വേദനയിലാഴ്ത്തിയ ഒരു വാർത്ത തന്നെയായിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ തിരക്കുന്നത് ബൈജുവിന്റെ മരണത്തിന് കാരണക്കാരനായ ടിജോയെയാണ്. ഇതുവരെ ഈ വ്യക്തി ആരാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരു കുടുംബം തകർത്ത് ഒരു ചെറുപ്പക്കാരന്റെ അകാല മരണത്തിന് വരെ കാരണക്കാരൻ ആയ ടോജോ ആരാണ് എന്ന് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.
ഇദ്ദേഹത്തിന്റെ കുടുംബം നഷ്ടമായത് ടിജോ കാരണം ആണ് എന്നത് എല്ലാവർക്കും മനസ്സിലായ കാര്യം തന്നെയാണ്. ഇത്രയും കാര്യങ്ങൾ ചെയ്തുവച്ചിട്ട് അയാൾ ഇപ്പോഴും മറഞ്ഞിരിക്കുകയാണ് എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന ഒരു അവസ്ഥ.
ഒരു കുടുംബം മുഴുവൻ ഇല്ലാതാക്കിയതിനു ശേഷം ഇയാൾ മറ്റുള്ളവരുടെ ജീവിതവും തകർത്ത് സ്വന്തം ഭാര്യക്കൊപ്പം എവിടെയോ സന്തോഷത്തോടെ ജീവിക്കുകയാണ്. ഇയാളെ എത്രയും പെട്ടെന്ന് സോഷ്യൽ മീഡിയയ്ക്ക് മുൻപിൽ കൊണ്ടുവരണം എന്നാണ് ആളുകൾ പറയുന്നത്.
ആ മകളുടെ കണ്ണുനീരിന് ഇയാൾ ഉത്തരം പറയേണ്ടതാണ്. വിവാഹിതയായ ഒരു സ്ത്രീയെ ഇയാൾ തന്നിലേക്ക് ആകർഷിക്കുകയും അവരുടെ കുടുംബജീവിതം തകർത്ത് ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്തു. അപ്പോൾ തനിക്കും ഒരു കുടുംബം ഉണ്ട് എന്ന് ഇദ്ദേഹം ചിന്തിച്ചില്ല എന്നാണ് കൂടുതൽ ആളുകളും ചോദിക്കുന്നത്. വേദനയോടെ മാത്രമാണ് ഈ ഒരു കാര്യത്തെ കാണാൻ സാധിക്കുന്നത് എന്നും പലരും കമന്റുകളിലൂടെയും മറ്റും അറിയിക്കുന്നുണ്ട്.