മുണ്ടിക്കല്‍ത്താഴം; ഇന്നലെ രാത്രി മുണ്ടിക്കല്‍ത്താഴം ബൈപ്പാസ് ജംഗ്ഷനില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചാത്തമംഗലത്ത് സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.


