
കുന്നമംഗലം ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വെളൂരെടെത്തിൽ യാശോധ അമ്മ സ്മാരക കോരൻകണ്ടി അംഗൻവാടി കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യൂ സി ബുഷ്റ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ എം ബാബുമോൻ അധ്യക്ഷത വഹിച്ചു.ഒ ഉസ്സൈൻ, കെ കെ ഷമീൽ, കോണിക്കൽ സുബ്രമണ്യൻ, രവീന്ദ്രൻ കീപ്പൊട്ടിൽ, കെ അരുൺലാൽ, സക്കീർ ഹുസൈൻ, അഡ്വ ഷൈജു, o m റഷീദ്, ൻ എ ലത,കെ അനീഷ്, tk ധന്യേശ്, പി അർഷാദ്,കെ കെ ഷംസു, കെ കെ ഫാത്തിമ ജെസ്ലി,കെ കെ ഫാഹിദ, കെ ഷീബ,V പ്രിയം വദൻ, V കാർത്തികേയൻ, ഹരിദാസൻ എന്നിവർ പങ്കെടുത്തു.

