Kerala

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ചില വാർഡുകൾ ഉൾപ്പടെ കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടയിൻമെൻറ് സോണുകൾ

കോഴിക്കോട് : കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴിലെ ചില വാർഡുകൾ ഉൾപ്പെടുത്തി പുതിയ കണ്ടയിൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 7 മുറിയനാൽ, വാർഡ് 22 വേളൂർ,വാർഡ് 23 പന്തീർപ്പാടം,വാർഡ് 9 ചെത്ത്‌ക്കടവ് നോർത്ത് എന്നീ വാർഡുകളാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കണ്ടയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചത്.

പെരുവയൽ ഗ്രാമപഞ്ചായത്ത് : വാർഡ് 6 – പരിയങ്ങാട് വെസ്റ്റ് ,11 പൂവാട്ടുപറമ്പ് ഈസ്റ്റ് ,വാർഡ് 20 വെള്ളി പറമ്പ് ഈസ്റ്റ്,

താമരശ്ശേരി ഗ്രാമപഞ്ചായത്ത് : വാർഡ് 3 കോരങ്ങാട്

ഏറാമല ഗ്രാമപഞ്ചായത്ത് :
വാർഡ് 6 ഓർക്കാട്ടേരി നോർത്ത്, വാർഡ് 15 ഓർക്കാട്ടേരി വെസ്റ്റ്, വാർഡ് 16 നെല്ലാച്ചേരി ഈസ്റ്റ്

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് : വാർഡ് 13- ഉണ്ണികുളം, വാർഡ് 22 ശിവപുരം

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് : വാർഡ് 1 കാഞ്ഞിക്കാവിനെ പൂർണ്ണമായി

പനങ്ങാട് ഗ്രാമപഞ്ചായത്ത് : വാർഡ് 10 രാരോത്ത് മുക്ക്,(എളവീട്ടിൽതാഴെ പാലം മുതൽ അയ്മാട്ടു താഴെ വരെ കുറുങ്ങോട്ട് വയൽ പാലം മുതൽ ചെരോത്ത് താഴെ വരെ )

ഉള്ള്യേരി ഗ്രാമപഞ്ചായത്ത് : വാർഡ് 8 ഉള്ള്യേരി സൗത്ത്

കായക്കൊടി ഗ്രാമപഞ്ചായത്ത് : വാർഡ് 12 കരണ്ടോട്

കാവിലുംപാറ ഗ്രാമപഞ്ചായത്ത് : വാർഡ് 8 കുണ്ടുതോട്,വാർഡ് 9 പുതുക്കാട്,വാർഡ് 10 നാഗം പാറ,

പനങ്ങാട് ഗ്രാമപഞ്ചായത്ത് : വാർഡ് 9 പൂവമ്പായി

വടകര മുനിസിപ്പാലിറ്റി: ഡിവിഷൻ 5 അറക്കിലാട്

ഒഞ്ചിയം ഗ്രാമപഞ്ചായത്ത്: വാർഡ് 15 കണ്ണു വയൽ
ഒളവണ്ണ ഗ്രാമപഞ്ചായത്ത്: വാർഡ് 13 കൊടിനാട്ടു മുക്ക്

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് : വാർഡ് 20 കോട്ടപ്പള്ളി നോർത്ത്
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് :വാർഡ് 20 ഒറ്റക്കണ്ടം
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് :വാർഡ് 16 ചല്ലി വയൽ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!