Local

എം.എ.എം.ഒ. കോളേജില്‍ എസ്.എഫ്.ഐ.- എം.എസ്.എഫ്. സംഘര്‍ഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.

മണാശ്ശേരി; മണാശ്ശേരി എം.എ.എം.ഒ. കോളേജില്‍ എസ്.എഫ്.ഐ.- എം.എസ്.എഫ്. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ എം.എസ്.എഫ്. പ്രവര്‍ത്തകനെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ഥി അര്‍ഷിദ് നൂറാംതോടിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.
പി​ന്നീ​ട് ഇ​ത് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ട്ട​ന​മാ​യി മാ​റു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തു നി​ന്നും ആ​ളു​ക​ളെ കൂ​ട്ടി വ​ന്ന് മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി​യു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തു​ട​ങ്ങി​യ സം​ഘ​ർ​ഷം മു​ക്കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഏ​റെ നേ​രം സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്ന​തി​നാ​ൽ പ​രു​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ 20 മി​നു​ട്ടി​ന് ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നാ​യ​ത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!