International

കോവിഡ് മുക്തമായി ന്യൂസിലാൻഡ് തുടർച്ചയായി അഞ്ചു ദിവസം രാജ്യത്ത് രോഗികളില്ല

കോവിഡ് 19 മഹാമാരിയിൽ ആശ്വാസ വാർത്തകളാണ് ന്യൂസിലാൻഡിൽ നിന്നും പുറത്ത് വരുന്നത്. ലോകത്ത് രോഗം വ്യാപിക്കുമ്പോൾ ന്യൂസിലൻഡിന്റെ പ്രതിരോധ പ്രവർത്തനം ഫലം കാണുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. രാജ്യത്തെ അവസാന രോ​ഗിയെയും ഡിസ്ചാർജ് ചെയ്തു. പുതിയ കോവിഡ് കേസുകൾ ഇല്ലാതെ തുടർച്ചയായി അഞ്ചു ദിവസമായി രാജ്യം മുന്നോട്ട് പോകുന്നു.

ജന സംഖ്യാ വളരെ കുറവുള്ള രാജ്യത്ത് 21 പേരാണ് കോവിഡ് കാരണം മരണപ്പെട്ടത്. മാര്‍ച്ച് മുതല്‍ ഏറ്റവും ശക്തമായ ലോക്ഡൗണ്‍ കോവിഡിനെതിരെ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലന്റ്. ഇതു കാരണമാണ് വിജയം കണ്ടെത്തനായത് എന്നാണ് വിലയിരുത്തൽ. നേരത്തെ രോഗ ബാധിതരെ കണ്ടെത്താനും ആരോഗ്യ പ്രവർത്തകർക്കും,ഒപ്പം പ്രാഥമിക കേന്ദ്രങ്ങളിൽ എത്തുന്ന രോഗികൾക്കും രാജ്യം പ്രത്യേകം ആപ്പുകൾ ഉണ്ടാക്കിയിരുന്നു. ഇത് പ്രതിരോധ പ്രവർത്തങ്ങൾക്ക് ഏറെ ഗുണപരമായി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!