Local

കെ വി മാധവിക്കുട്ടി വാരസ്യാർ നിര്യാതയായി

കുന്ദമംഗലം: ചെത്തുകടവ് കൈരളി അങ്കണവാടി റോഡ് താഴെ കന്നാറ്റിൽ (നിർമാല്യം ) താമസിക്കും മലപ്പുറം കൂട്ടിൽ വാരിയത്ത് മാധവിക്കുട്ടി വാരസ്യാർ (94) നിര്യാതയായി. പരേതനായ വടകര കോളിയോട്ട് വാരിയത്ത് കുഞ്ഞിരാമവാരിയരുടെ ഭാര്യയാണ്. മക്കൾ: കെ വി ശോഭന വാരസ്വാർ (പ്രിൻസിപ്പൽ മർസൂഖ് വിമൻസ് കോളേജ്, കോഴിക്കോട്), പരേതരായ കെ വി മുരളീധര വാരിയർ, കെ വി നന്ദകുമാർ. മരുമക്കൾ: സി വി മാധവൻ (റിട്ട. നാഷണൽ ഡയറി ), പി വി ഷൈലജ ( ദയാപുരം റസിഡൻഷ്യൽ സ്കൂൾ), ടി എം ശ്രീദേവിക്കുട്ടി ( കോംട്രസ്റ്റ് കണ്ണാശുപത്രി, കോഴിക്കോട്). സംസ്കാരം ഇന്ന് (28.4.23) വൈകിട്ട് 5.30ന് വീട്ടുവളപ്പിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!