Local

ഐഐഎംകെ പ്രവര്‍ത്തിക്കുന്നത് മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം

കുന്ദമംഗലം; ലോക്ക്ഡൗണ്‍ കാലത്തും കുന്ദമംഗലം ഐഐഎംകെ പ്രവര്‍ത്തിക്കുന്നത് മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരം. ആവശ്യസര്‍വ്വീസുകള്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത് എന്നും ഐഐഎം കോഴിക്കോട് അറിയിച്ചു. ഡിസ്പന്‍സറി, ആംബുലന്‍സ് സര്‍വ്വീസ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, പവര്‍ ഹൗസ്, എന്നീ സ്ഥാപനങ്ങള്‍ മാത്രമാണ് മിനിമം സ്ഥാഫിനെ വച്ച് പ്രവര്‍ത്തക്കുന്നത്. കൂടാതെ സെക്യൂരിറ്റി ഹൗസ് കീപ്പിംഗ് ജീവനക്കാരുമുണ്ട്. എന്നാല്‍ നൂറോളം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കരാര്‍ ജോലിക്കാരും ഐഐഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാര്‍ത്തയുടെ അടിസ്ഥാനം ട്രെയിന്‍, വീമാന സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ നാട്ടില്‍ പോവാന്‍ കഴിയാത്തവര്‍ ആണെന്ന് ഐഐഎംകെ വിശദീകരണം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!