കുന്ദമംഗലം : കാരന്തൂർ കോണോട്ട് പിച്ചങ്ങോട്ട് അബ്ദുൽ കരീം (54) നിര്യാതനായി .
ഭാര്യ: റുഖിയ കുന്ദമംഗലം
മക്കൾ. ശിബ്‌ലി ബക്കർ. ഫാത്തിമഷിറിൽ. സിദ്ദീഖ്. രനഫാത്തിമ
മരുമക്കൾ.. നജാദ്പുളിക്കൽ.
ജംഷി പന്തിർപാടംമയ്യിത്ത് നിസ്കാരം രാത്രി 9 മണിക്ക് കാരന്തൂർ കോണോട്ട് ജുമാമസ്ജിദിൽ