Local News

29-01-2021 വെള്ളിയാഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുന്നു

29-01-2021 വെള്ളിയാഴ്ച്ച രാവിലെ10.30 മുതല്‍ ഉച്ചക്ക് 12.30 വരേകാരന്തൂര്‍ AMLP സ്‌കൂളില്‍ വെച്ചാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്.

  • കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന് രോഗം സംശയിക്കുന്ന ആര്‍ക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്.
  • പരിശോധന നടത്തേണ്ടവര്‍ നേരിട്ട് കോവിഡ് രോഗ പരിശോധന നടക്കുന്ന കാരന്തൂര്‍ AMLP സ്‌ക്കൂളില്‍ വന്ന് പേര് റജിസ്റ്റര്‍ ചെയ്താല്‍ മതി.
  • പരിശോധനക്ക് വരുന്ന മുഴുവന്‍ ആളുകളും കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.
  • സ്വന്തം വാഹനത്തിലോ വാടകക്കെടുത്ത വാഹനത്തിലോ വരുന്നവര്‍ പരിശോധന നടത്തുന്ന സ്‌കൂള്‍ കോമ്പൗണ്ടില്‍ ഇറങ്ങി ടെസ്റ്റ് കഴിഞ്ഞ് വാഹനത്തില്‍ തന്നെ തിരിച്ച് പോകേണ്ടതാണ്.
  • (കോവിഡ് പരിശോധനക്ക് എത്തുന്നവര്‍ ഒരു കാരണവശാലും സ്‌കൂള്‍ ഗ്രൗണ്ടിന് പുറത്തിറങ്ങാന്‍ പാടില്ലാത്തതാണ്.)

കോവിഡ് പരിശോധന സുഗമമായി നടത്തുന്നതിന് മേല്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!