National

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു, മുഖത്ത് മൂത്രമൊഴിച്ചു; കേസ്; വീഡിയോ വൈറല്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാവിനെ മര്‍ദിച്ചശേഷം ദേഹത്ത് മൂത്രമൊഴിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

നഗരത്തിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് സംഘം തട്ടിക്കൊണ്ടുപോയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. 20നും 25നും ഇടയില്‍ പ്രായമുള്ള ആകെ ഏഴു പ്രതികളാണ് കുട്ടിയെ ഉപദ്രവിച്ചത്. യുവാവിനെ തട്ടിക്കൊണ്ടുപോയാണ് സംഘം മര്‍ദിക്കുകയും ദേഹത്ത് മൂത്രമൊഴിച്ചതെന്നും യുവാവിന്റെ പിതാവ് പറഞ്ഞു. ആദ്യം പൊലീസ് പരാതി സ്വീകരിച്ചില്ലെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!