
കുന്ദമംഗലത്ത് ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാരന്തൂർ എഎംഎൽ പി സ്കൂളിൽ വെച്ച് നടന്ന ആന്റിജൻ പരിശോധനയിലാണ് 13 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 87 ആ ർ ടി പി സി ആർ ടെസ്റ്റും,100 ആന്റിജൻ ടെസ്റ്റും ആയി ആകെ 187 ടെസ്റ്റ് ആണ് മൊത്തമായി നടന്നത്,കുന്ദമംഗലം ഗ്രാമ പഞ്ചായത്തിനു പുറമെ പുതുപ്പാടി ഗ്രാമ പഞ്ചായത്തിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അങ്ങനെ ആകെ പോസറ്റീവ് കേസ് 14 ആണ്.
വാർഡ് തിരിച്ചുള്ള കണക്ക് =2 -1 , 4 -1 , 5 -1 ,6 -1 , 7 -3 (റീ ടെസ്റ്റ് 1 ) , 10 -2 , 13 -1, 20 -1 , 22 -2

