Kerala

5000 രൂപയ്ക്ക് 7500 രൂപയുടെ പുസ്തകങ്ങൾ പുസ്തക സമ്പാദ്യ പദ്ധതി ആരംഭിച്ചു

സാഹിത്യപ്രവർത്തക സഹകരണ സംഘം പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നാഷണൽ ബുക്ക് സ്റ്റാൾ സമ്പാദ്യ പദ്ധതി ആരംഭിച്ചു. കൂടുതൽ വായനക്കാരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിയുടെ പേര് പുസ്തക സമ്പാദ്യപദ്ധതി ( ബിസ് 33) എന്നാണ്. പദ്ധതി പ്രകാരം 500 രൂപ വീതം 10 മാസം തവണകളായി അടയ്ക്കുമ്പോൾ 5000 രൂപയ്ക്ക് 7500 രൂപയുടെ പുസ്തകങ്ങൾ ലഭിക്കും.

എൻ ബി എസ്സിൻ്റെ പുസ്തകങ്ങൾക്ക് പുറമേ മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും ലഭിക്കും. എല്ലാ മാസവും 15 നു മുമ്പായി പണം അടക്കുന്ന നമ്പറുകൾ നറുക്കിട്ടെടുത്ത് പദ്ധതി കാലയളവിൽ രണ്ടു തവണ അഞ്ചുപേർക്ക് വീതം 1000 രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി നൽകും. പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും സൗകര്യമുണ്ട് . 2021 മാർച്ചിൽ ഈ പദ്ധതി അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2702568, 9895385274, 9400614165.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!