ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍. കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപമാണ് വിള്ളല്‍ ഉണ്ടായത്. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെയാണ് വിള്ളല്‍ വാഹന യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.
ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍; വടകര മൂരാട് പാലത്തിന് സമീപം

