വിദ്വേഷപ്രസംഗ കേസിൽ പി സി ജോർജ്ജിന് ജാമ്യം ഫോർട്ട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് പിസി ജോർജിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്.കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പി സി ജോർജിന് ജാമ്യം

