കോഴിക്കോട്: ഫറോക്ക് മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം – ഉഡുപ്പി ദീര്‍ഘദൂര സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം.
ഫറോക്ക് മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു; ഇരുപതോളം പേര്‍ക്ക് പരിക്ക്

