Local

അക്കരപ്പറമ്പത്ത് ശ്രീ ഭദ്രകാളീ ക്ഷേത്രത്തില്‍ സ്വര്‍ണ്ണപ്രശ്‌നം

കുന്ദമംഗലം : ചൂലാംവയല്‍ അക്കരപ്പറമ്പത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ഏപ്രില്‍ 02, 03, 04 തിയ്യതികളില്‍ പ്രസിദ്ധ ജ്യോത്സ്യന്മാരായ വിനോദ് പണിക്കര്‍ താമരശ്ശേരി, രമേശ് പണിക്കര്‍ കൊടുവള്ളി , സന്തോഷ് പണിക്കര്‍ പന്തീര്‍പ്പാടം എന്നിവരുടെയും , ക്ഷേത്രം തന്ത്രി ചിറ്റാരി പാലക്കൊള്ള് ഇല്ലം കേശവന്‍ നമ്പൂതിരിയുടെയും , ക്ഷേത്രം മേല്‍ശാന്തി രൂപേഷ് താമരക്കുളം എന്നിവരുടെയും സാന്നിധ്യത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു . ഏവരെയും ഭക്ത്യാദരപൂര്‍വ്വം ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!