Local

വേദി പന്തീർപാടം അനുമോദനച്ചടങ്ങും വെറ്ററന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റും നടത്തി

പന്തീര്‍പാടം: സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ലബ്ബിനുള്ളപുരസ്കാരം നേടിയ പാറ്റേണ്‍ കാരന്തൂര്‍ , കോച്ച് സി. യൂസഫ്, ഉന്നത വിജയം നേടിയ പ്രതിഭകൾ,വെറ്ററൻസ് താരം കെ.കെ. നാസർ എന്നിവരെയും വേറി പതീർപാടംആദരിച്ചുഫുട്ബോള്‍താരങ്ങളുടെവെറ്ററന്‍സ്ഫുട്ബോള്‍മത്സരവും നടത്തി.മത്സരത്തിൽ എസ്സാർ പെട്രോളിയം കാരന്തുർ ജേതാക്കളായി.സർവീസസ് താരവും മുൻ എം ഇജികോച്ചുമായിരുന്നസുരേന്ദ്രൻപരിപാടിഉദ്ഘാടനംചെയ്തു.ജനറൽസെക്രട്ടറിഅസ്സയിന്‍പന്തീര്‍പാടംഅദ്ധ്യക്ഷതവഹിച്ചു..ജില്ലാവോളീബോൾ അസോസിയേഷൻ ട്രഷറര്‍ ബാപ്പു ഹാജി,ഖാലിദ്കിളിമുണ്ട,പഞ്ചായത്ത്മെമ്പർമാരായ നജീബ് പാലക്കൽ, കെ കെ സി നൗഷാദ്.
എ.മൂസ ഹാജി, യൂസഫ് സി. ശശി മാസ്റ്റർ, ഹസ്സൻഹാജി,പാലക്കൽമൊയ്‌തീൻ,സംസാരിച്ചു.ഒളോങ്ങൽസലിം . സ്വാഗതവും അൻവർ അരീക്കാടത് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!