Local

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ 30 ആംഗ ടാസ്‌ക് ഫോഴ്‌സ്

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 9ാം വാര്‍ഡില്‍ മുപ്പതംഗ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചു. 10 ഗ്രൂപ്പുകളിലായാണ് 30 അംഗങ്ങളടങ്ങിയ ഗ്രൂപ്പ് രൂപീകരിച്ചത്. ഓരോ ഗ്രൂപ്പിനും 30 വീടുകളുടെ ചുമതലയാണുള്ളത്. പ്രസിഡന്റ് ലീന വാസുദേവിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം പഞ്ചായത്തിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനംകൂടെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്.

വാര്‍ഡിലെ ആളുകളുടെ കണക്കെടുത്ത് പഞ്ചായത്തിന് നല്‍കിക്കഴിഞ്ഞു. നാളെമുതല്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കിത്തുടങ്ങും. നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കി പരമാവതി ഫോണില്‍ ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വീടുകളില്‍ മരുന്ന് ആവശ്യമുള്ളവര്‍ക്ക് നാളെ ശേഖരിച്ച് വിതരണം ചെയ്യും. സാമ്പത്തിക ബുദ്ധിമുട്ടുള്ളര്‍ക്ക് മരുന്ന് ഫ്രീയയി നല്‍കും. കൂടാതെ റേഷന്‍ ഉപയോഗിക്കാത്തവരുടെ റേഷന്‍ വാങ്ങി വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും. കൂടാതെ വാര്‍ഡില്‍ നിലവിൽ പഠിച്ചിിിറങ്ങിയ ഡോക്ടർമാരുടെ സേവനങ്ങളും ഉപയോഗപ്പെടുുത്താനം പദ്ധതിയുണ്ട്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!