മലപ്പുറം: വേങ്ങര ചെനക്കലില്‍ എംഡിഎംഎ ലഹരിയില്‍ യുവാവ് അമ്മയെ അടിച്ചു പരിക്കേല്‍പ്പിച്ചു. ചെനക്കല്‍ സ്വദേശി സല്‍മാന്‍ എംഡിഎംഎക്ക് അടിമയാണ്. യുവാവിന്റെ പരാക്രമത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി.
വേങ്ങരയില്‍ എംഡിഎംഎ ലഹരിയില്‍ യുവാവ് അമ്മയെ അടിച്ചു; പൊലീസ് സ്ഥലത്തെത്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി
