Kerala News

കൊവിഡ് പ്രതിരോധത്തിന് പൊലീസ് നൽകിയത് മഹത്തായ സേവനം:മുഖ്യമന്ത്രി

Police department to audit its manpower resources | Thiruvananthapuram News  - Times of India

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള പൊലീസ് വഹിച്ച പങ്കിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധത്തിനായി പൊലീസ് ചെയ്തത് മഹത്തായ സേവനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച ആധുനിക പരിശീലന കേന്ദ്രത്തിൻ്റേയും പുതിയ പൊലീസ് കെട്ടിട്ടങ്ങളുടേയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അപകട ഘട്ടത്തിൽ പൊലീസിന് ജനങ്ങളുമായി ഒത്തുചേർന്ന് പ്രവർത്തിക്കാൻ സാധിച്ചു. നിലവിൽ ആർജ്ജിച്ച യശസ് ഉയർത്തിപിടിച്ചും വർധിപ്പിച്ചും വേണം തുടർന്നങ്ങോട്ട് കേരള പൊലീസ് പ്രവർത്തിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!