Kerala News

കേരളത്തിലെ വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കേരളത്തിലെ നേതാക്കൾ;ചിദംബരത്തിന് കെ സുധാകരന്റെ മറുപടി

നർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് എതിരായ പി ചിദംബരത്തിന്‍റെ വിമര്‍ശനത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ . ചിദംബരത്തിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലം അറിയില്ല. കേരളത്തിലെ വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കേരളത്തിലെ നേതാക്കളാണ്. പാലാ ബിഷപ്പിനെ തള‌ളിപ്പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒബിസി മോർച്ച മുൻ ഉപാദ്ധ്യക്ഷൻ ഋഷി പൽപുവിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്‌തുള‌ള ചടങ്ങിലാണ് സുധാകരന്റെ ഈ പ്രതികരണം.

വി.എം സുധീരനുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിയിൽ രൂക്ഷമായ പ്രശ്‌നങ്ങളില്ലെന്ന് ചോദ്യത്തിന് മറുപടിയായി കെ.സുധാകരൻ പറഞ്ഞു. സുധീരന് അഭിപ്രായം പറയാൻ അവസരം നൽകിയെന്നും ആരെയും അകറ്റിനിർത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്നും കെ.സുധാകരൻ അഭിപ്രായപ്പെട്ടു.

Avatar

news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!