കര്‍ണ്ണാടക ഷിരുരില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍ പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്റെ വീട് മുന്‍ മന്ത്രിയും ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് മായ അഹമദ് ദേവര്‍ കോവില്‍ എം എല്‍ എ സന്ദര്‍ശിച്ചു. കുടുംബങ്ങളെ ആശ്വസിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ, ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് എയര്‍ലൈന്‍ അസിസ് എന്‍ പി എല്‍, പ്രസിഡന്റ് അബ്ദുള്ള കോയ, ജില്ലാ സെക്രട്ടറി നാസര്‍ വെള്ളയില്‍, നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി റഹിം മുയ്ക്കല്‍, കിസാന്‍ ലീഗ് പ്രസിഡന്റ് യൂ ടീ അബൂബക്കര്‍, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് മുജിബ് വെള്ളയില്‍ എന്നിവരും സന്നിഹിദാരായിരുന്നു.
അര്‍ജുന്റെ വീട് സന്ദര്‍ശിച്ചു

