പത്തനംതിട്ടയില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത്. പുരുഷന്റേതും സ്ത്രീയുടെയുമായ മൃതദേഹങ്ങള്‍ കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വേങ്ങല്‍ വേളൂര്‍ മുണ്ടകം റോഡില്‍ വച്ചാണ് സംഭവം. സ്ഥലത്ത് പെട്രോള്‍ ഇങ്ങിനെ എത്തിയ പൊലീസ് സംഘമാണ് തീപിടിച്ചതായി കാണുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. അവര്‍ എത്തിയാണ് കാറിലെ തീയണച്ചത്.
പത്തനംതിട്ടയില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു; രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

