Local

കാരന്തൂർ പുൽപ്പറമ്പിൽ (സംഗമം) കാംപ്രോൽ ഗംഗാധരൻ നായർ നിര്യാതനായി

കുന്ദമംഗലം: കാരന്തൂർ പുൽപ്പറമ്പിൽ (സംഗമം) കാംപ്രോൽ ഗംഗാധരൻ നായർ (87) നിര്യാതനായി. കെ.ഡി.സി. ബാങ്ക് ജനറൽ മാനേജരായിരുന്നു.
ഭാര്യ: സുന്ദരിയമ്മ.

മക്കൾ: രാജേന്ദ്രൻ (കെ. ഡി.സി. ബാങ്ക് – റിട്ട.), ഡോ. സുധീർകുമാർ, ജ്യോതിപ്രകാശ് (രാജസ്ഥാൻ ഇലക്ട്രോണിക്സ് ), ബിജുപ്രസാദ് (ആരോഗ്യവകുപ്പ്), അജയകുമാർ (സായ് ഹോമിയോ മെഡിക്കൽസ്, കുന്ദമംഗലം), ഷിബുലാൽ (എം.ഇ.എസ്.ഹയർ സെക്കൻഡറി സ്കൂൾ, ഇരിമ്പിളിയം).

മരുമക്കൾ: ഗീത, നളിനി, ശ്രീജ, വിദ്യ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുറ്റിക്കാറ്റൂർ), ജിജി, ജിനി.

സംസ്കാരം ജൂൺ 27 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് പുതിയപാലം ശ്മശാനത്തിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!