Local

മഹാമാരിയുടെ വറുതിയിൽ യുവരാഷ്ട്രീയ ജനതയുടെ കൈതാങ്ങ്

മഹാമാരിയുടെ വറുതിയിൽ യുവരാഷ്ട്രീയ ജനതയുടെ കൈതാങ്ങ്

കോഴിക്കോട് . യുവരാഷ്ട്രീയ ജനത സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടുവള്ളി മണ്ഡലത്തിലെ നരിക്കുനി പഞ്ചായത്തിൽ മഹാമാരിയുടെ പ്രതിസന്ധിയിൽ പ്രയാസപ്പെട്ട കർഷകരിൽ നിന്ന് സ്വീകരിച്ച കപ്പ. വീടുകളിൽ സൗജന്യ വിതരണത്തിന് വേണ്ടി നെടിയനാട് പ്രദേശത്ത് സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പിസി ന്യൂസ്‌ ചാരിറ്റി ട്രസ്റ്റിന് കൈമാറി, രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു യുവ രാഷ്ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ടി എപി യൂസഫ് അലി കപ്പ ചാലഞ്ചിന്റെ വിതരണോദ്ഘാടനം നടത്തി,
ചടങ്ങിൽ ചാരിറ്റി ട്രെസ്റ്റ് ഭാരവാഹികളായ ബഷീർ പിസി, നൗഫൽ കെ കെ, ഹിജാസ് ടിപി എന്നിവർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!