വയനാട് മാനന്തവാടിയില്‍ കാണാതായ ഒന്‍പത് വയസുകാരിയെ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയ പ്രതിയുടെയും പിടികൂടി. ഇരുവരെയും കണ്ടെത്തിയത് സമീപത്തെ വനപ്രദേശത്ത് നിന്നാണ്. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത് ജീവിത പങ്കാളിയായ ദിലീഷാണ്. ഇന്നലെയാണ് കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത്.
മാനന്തവാടിയില്‍ കാണാതായ ഒന്‍പത് വയസുകാരിയെ കണ്ടെത്തി; പ്രതി പിടിയില്‍

