Local News Trending

നികുതി കൊള്ള നടത്തുന്ന കേരള സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കുന്ദമംഗലം: കെട്ടിട നികുത്തിയും കെട്ടിട പെർമിറ്റ് ഫീസും വർദ്ധിപ്പിച്ച് നികുതി കൊള്ള നടത്തുന്ന കേരള സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ യുഡിഎഫ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കുന്ദമംഗലം പഞ്ചായത്ത് ഓഫീസിന് മുൻവശം സംഘടിപ്പിച്ച ധർണ്ണ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്തു. സി വി സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ ഷറഫുദീൻ എം ബാബുമോൻ മുഖ്യ പ്രഭാഷണം നടത്തി.

DCC സെകട്ടറി മാരായ വിനോദ് പടനിലം, എടക്കു നി അബ്ദുറഹിമാൻ , ഖാലിദ് കിളിമുണ്ട , എം പി കേളുക്കുട്ടി, ഒ ഉസ്സൈൻ,ബാബു നെല്ലൂളി , ടി കെ ഹിതേഷ് കുമാർ ,പി ഷൌക്കത്തലി, ഷൈജ വളപ്പിൽ,എപി സഫിയ കായക്കൽ അഷ്‌റഫ്‌ തുടങ്ങിയവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!