കുന്ദമംഗലം: കാരന്തൂർ മഹല്ല് ജമാഅത്ത് മുൻ സെക്രട്ടറി പരേതനായ പാറ്റയിൽ അബ്ദുൽ ഖാദർ ഹാജിയുടെ സഹോദരി പാറ്റയിൽ പാത്തുമ്മ ഹജ്ജുമ്മ (82) നിര്യാതയായി. മറ്റ് സഹോദരങ്ങൾ: കദീശൈ, ആയിഷ, പരേതരായ അസ്സൈൻ, യൂസുഫ്.
മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കാരന്തൂർ മഹല്ല് ജുമ മസ്ജിദിൽ.
പാറ്റയിൽ പാത്തുമ്മ ഹജ്ജുമ്മ (82) നിര്യാതയായി

