Sports

സംസ്ഥാന ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ് ആരംഭിച്ചു

കോഴിക്കോട്: മൂന്നാമത് സംസ്ഥാന ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് ബട്ട് റോഡ് ബീച്ചില്‍ ആരംഭിച്ചു. ചാമ്പ്യന്‍ഷിപ് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ് ‘ഒ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫുഡ് വോളി അസോസിയേഷന്‍ സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍മാരായ ടി എം അബ്ദുറഹ്മാന്‍, വി കെ തങ്കച്ചന്‍, പി. മുഹമ്മദ് ഹസന്‍, കെ. പ്രതോസ്, പി. സ്മിത, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ ഷമീര്‍ കുന്നമംഗലം സ്വാഗതവും എ. എസ്. ഹിഷാം അബ്ദുള്ള നന്ദി യും പറഞ്ഞു. പുരുഷ വിഭാഗത്തില്‍ കോഴിക്കോട് വയനാട് ടീമുകളും, വനിതാ വിഭാഗത്തില്‍ കോഴിക്കോട്, എറണാകുളം ടീമുകളും ഫൈനലില്‍ പ്രവേശിച്ചു..

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!